മണ്ണുക്കാവിൽ ഗോപാലൻ നിര്യാതനായി

കിണാശ്ശേരി : പള്ളിയറക്കൽ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം രക്ഷാധികാരി മണ്ണുക്കാവിൽ ഗോപാലൻ (90) കിണാശ്ശേരി യതീംഖാന റോഡ് "മണ്ണുക്കാവിൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : തുവ്വശ്ശേരി കനകം

മക്കൾ : പുഷ്പരാജൻ, ശ്യാമള, അജിത്കുമാർ, സുരേഷ്ബാബു, രാജീവൻ

മരുമക്കൾ : ലോഹിതാക്ഷൻ മലാപ്പറമ്പ്, ബീന ടി.വി, ബീന, സഹിത, പ്രസീന

സഹോദരങ്ങൾ : പരേതരായ കൃഷ്ണൻകുട്ടി, മാധവി, കാർത്യായനി, ജാനകി

ശവസംസ്കാരം 24.1.2024 ബുധനാഴ്ച രാവിലെ 9 മണിക്ക് മാങ്കാവ് ശ്മശാനം 

Post a Comment

Previous Post Next Post