കിണാശ്ശേരി : മുതിർന്ന കോൺഗ്രസ് നേതാവും ഡി.സി.സി അംഗവുമായ എം.പി രാധാകൃഷ്ണൻ (78) പൊക്കുന്ന് കളരിക്കണ്ടി "പാർവ്വതി സദനം" വസതിയിൽ നിര്യാതനായി,
കോഴിക്കോട് നഗരത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു
ഭാര്യ : വി.എസ് തങ്കം
മക്കൾ : രജിത, രജിത്ത് (സിറ്റി കോപ്പറേറ്റീവ് ബാങ്ക്), രതീഷ് (ഫോഡ് ഓട്ടോമൊബൈൽ ചെന്നൈ)
മരുമക്കൾ : മനോജ് കുമാർ പുത്തൂർമഠം (ടാക്സ് കൺസൾട്ടൻസ്), പ്രവീണ, ധന്യ (സൗത്ത് ഇന്ത്യൻ ബാങ്ക്)
സഹോദരങ്ങൾ : ശാരദ, ശാന്ത, ചന്ദ്രമതി, പരേതനായ ബാലൻ നായർ
Tags:
DEATH