പരാടൻ കുഞ്ഞിമൊയ്തീൻ നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരിയിലെ മത്സ്യ വ്യാപാരി പരാടൻ കുഞ്ഞിമൊയ്തീൻ (72) കിണാശ്ശേരി നോർത്ത് പള്ളിക്ക് പിൻവശം തയ്യിൽതാഴം "ജയ്സൽ മഹൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : സുന്ദരംപള്ളി സഫിയ

മക്കൾ : സീനത്ത്, നസീമ, സർഫിന, ജയ്സൽ, പരേതനായ ജലീൽ

മരുമക്കൾ : സലീം കുന്നത്തുപാലം, റിയാസ് കുളങ്ങരപീടിക, സഫാന, പരേതനായ മുസ്തഫ

സഹോദരങ്ങൾ : ബാവ, കുഞ്ഞാവ, അസീസ്, ഷറഫുദ്ദീൻ, സിദ്ദീഖ്, റഹ്മത്ത്, സുഹറ

മയ്യത്ത് നമസ്കാരം 18.01.2024 വ്യാഴാഴ്ച രാത്രി 8.30 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ കബറടക്കം പൊക്കുന്ന കോന്തനാരി കബർസ്ഥാനിൽ

Post a Comment

Previous Post Next Post