HomeDEATH പടിഞ്ഞാറേ പള്ളിക്കൽ ബീക്കുട്ടി നിര്യാതയായി byVALAYANAD NEWS -January 13, 2024 0 ഒളവണ്ണ : കമ്പിളിപറമ്പ് പരേതനായ ചോലയിൽ മുഹമ്മദ്കോയ എന്നവരുടെ ഭാര്യ ബീക്കുട്ടി (62) "പടിഞ്ഞാറേ പള്ളിക്കൽ" വസതിയിൽ നിര്യാതയായി,മക്കൾ : റംസീന, റിസ് വാനമരുമക്കൾ റഷീദ് (ജയിൽ വകുപ്പ്) റഫീഖ് മൂസ (മാവൂർ)സഹോദരങ്ങൾ : കോയട്ടി, ഷെരീഫ, നബീസമയ്യത്ത് നമസ്കാരം 13.01.2024 ശനിയാഴ്ച രാത്രി 10 മണിക്ക് ഒടുമ്പ്ര പഴയ ജുമാമസ്ജിദ് Tags: DEATH Facebook Twitter