സേട്ടു റസാഖ് നിര്യാതനായി

കിണാശ്ശേരി : പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പരേതനായ മാങ്കാവ് മമ്മദ്കോയ എന്നവരുടെ മകൻ തിരുവോത്ത് അബ്ദുൽ റസാഖ് (60) കുളങ്ങരപീടിക മാനന്ത്രാവിൽ പാടം വസതിയിൽ നിര്യാതനായി,

ഭാര്യ : പാലക്കപ്പൊറ്റമ്മൽ റഷീദ

മക്കൾ : മുഹമ്മദ് റഹീസ് റഹ്മത്തുന്നീസ, ഫാത്തിമ റമീസ, റെജുലാസ്

മരുമക്കൾ : മുനീർ കുന്നത്തുപാലം, അബ്ദുസമദ് വള്ളിക്കുന്ന്

സഹോദരങ്ങൾ : ആയിഷാബി, അഫ്സറ, റഹീം, ഷരീഫ

മയ്യത്ത് നമസ്കാരം 04.01.2023 വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post