സി.വി ഗോപിനായർ നിര്യാതനായി

മാങ്കാവ് : കച്ചേരിക്കുന്ന് ചെട്ടിവീട്ടിൽ ഗോപിനായർ (101) "കുന്നത്ത്പറമ്പ്" വസതിയിൽ നിര്യാതനായി,

ഭാര്യ : പരേതയായ യശോദ

മക്കൾ : മോഹൻകുമാർ, രമേശ് ചന്ദ്രൻ (സി.വി മെഡിക്കൽസ് കൊളത്തറ)

മരുമക്കൾ : നിഷിമ, രജിത

സഹോദരങ്ങൾ : അരവിന്ദാക്ഷൻനായർ, പരേതരായ കൃഷ്ണൻനായർ, ഗോപാലൻനായർ

ശവസംസ്കാരം 20.12.2023 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post