മൂരിയാട്ട് അറക്കൽ പോക്കർ നിര്യാതനായി

പെരുമണ്ണ : പാറക്കണ്ടം മൂരിയാട്ട് അറക്കൽ പോക്കർ (71) കണ്ടംകുളം "പാറക്കോട്ട് പറമ്പ്" വസതിയിൽ നിര്യാതനായി,

ഭാര്യ : നബീസ

മക്കൾ : സെറീന, റുബീന, ആഷിഖ്, തസ് ലീന

മരുമക്കൾ : സാജു പെരുമണ്ണ, സിദ്ദീഖ് കൊമേരി, ജംഷീന

സഹോദരങ്ങൾ : മമ്മദ്കോയ കിണാശ്ശേരി, മുഹമ്മദാലി മാങ്കാവ്, ആമിന, പരേതരായ ബിച്ചിക്കോയമൂപ്പൻ, പാത്തെയ്

മയ്യത്ത് നമസ്കാരം 22.12.2023 വെള്ളിയാഴ്ച രാവിലെ 9.30 മണിക്ക് പാറക്കണ്ടം "അൽബസീറ മസ്ജിദിൽ"

കബറടക്കം പെരുമണ്ണ പനച്ചിങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post