കോരപ്പംകണ്ടി വേലായുധൻ നിര്യാതനായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി കോരപ്പംകണ്ടി വേലായുധൻ (79) തയ്യിൽതാഴം വസതിയിൽ നിര്യാതനായി,

ഭാര്യ : പ്രസന്നകുമാരി

മക്കൾ : സജിത്ത് (ടാക്സ് കൺസൾട്ടൻ്റ്), ഷെൽജി, ജെഷി (ബിസിനസ്)

മരുമക്കൾ : ശ്രീജിത്ത് ചീലങ്ങാട്ട്, രഹന, മിമിത

സഹോദരങ്ങൾ : പ്രേമ, പങ്കജം, പുഷ്പരാജൻ, പുഷ്പാവതി, സന്തോഷ്കുമാർ, പ്രദീപ്കുമാർ

ശവസംസ്കാരം 20.12.2023 ബുധനാഴ്ച രാവിലെ 9 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post