മാങ്കാവ് : പീടികക്കണ്ടി അബ്ദുൾ ലത്തീഫ് (64) കുറ്റിയിൽതാഴും പുനത്തിൽ പറമ്പ് "ജാസിലാസ്" വസതിയിൽ നിര്യാതനായി,
ഭാര്യ : കെ.ടി ഷറീജ
മക്കൾ : മുഹ്സിൻ ഖാൻ, മെഹ്താബ് ഖാൻ, ജാസില
മയ്യത്ത് നമസ്കാരം 10.12.2023 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കുറ്റിയിൽതാഴം തഖ് വ ജുമാമസ്ജിദിലും, 4 മണിക്ക് പുതിയപാലം ജുമാമസ്ജിദിലും
Tags:
DEATH