ചോനാരി ആയിഷ നിര്യാതയായി

കിണാശ്ശേരി : പൊക്കുന്ന് പരേതനായ ചോനാരി അവറാൻകുട്ടി എന്നവരുടെ ഭാര്യ ആയിഷ (82) കല്ലായി പറമ്പ് "ചോനാരി ഹൗസ്" വസതിയിൽ നിര്യാതയായി,

മക്കൾ : ഹസ്സൻകോയ, അബ്ദുറഹിമാൻ, അബ്ദുൾസലീം

മരുമക്കൾ : സുബൈദ, റുഖിയ, ഷജിന

മയ്യത്ത് നമസ്കാരം 10.12.2023 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post