പഷ്ണംപറമ്പത്ത് മീനാക്ഷിഅമ്മ നിര്യാതയായി

കിണാശ്ശേരി : പരേതനായ എൻ. കൃഷ്ണൻ നായർ എന്നവരുടെ ഭാര്യ പഷ്ണംപറമ്പത്ത് മീനാക്ഷി അമ്മ (75) കുളങ്ങരപീടിക "മീമ്പാലൊടി പറമ്പ്" വസതിയിൽ നിര്യാതയായി,

മകൻ : പി. ശശിധരൻ

മരുമകൾ : ശ്രീജ

ശവസംസ്കാരം 12.12.2023 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post