ഒളവണ്ണ : കമ്പിളിപ്പറമ്പ് വി.മൊയ്തീൻകോയ എന്ന കോയാനു (73) ആമാട്ടുപറമ്പ് "പള്ളിക്കൽ ഹൗസ് " വസതിയിൽ നിര്യാതനായി,
ഭാര്യ : ഫാത്തിമ
മക്കൾ : സോഫിയ, ഷാനിബ, ഷമീം, ഷക്കീൽ, ഷക്കീബ്
മരുമക്കൾ : അബ്ദുൽഗഫൂർ, അബ്ദുൽജലീൽ, നെഹുല, അഫ്രിന, നബിറഫൗമിൻ
സഹോദരങ്ങൾ : ആയിഷ, സുഹറാബി, അസ്മാബി
മയ്യത്ത് നമസ്കാരം 8.12.2023 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഒടുമ്പ്ര പഴയ ജുമാമസ്ജിദിൽ