മടവൂർ സി.എം യതീംഖാന റസീവർ ആലിഹാജി നിര്യാതനായി

മാങ്കാവ് : മടവൂർ സി.എം യതീംഖാന റസീവർ കാവുങ്ങൽ പുളിക്കൽ ആലിഹാജി (78) കടുപ്പിനി "മേത്തൽപുളിക്കൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : സുലൈഖ

മക്കൾ : ഉസ്മാൻകോയ, ആയിഷബി, ശരീഫ

മരുമക്കൾ : അബ്ദുൽസലാം ഫറോക്ക്, സിക്കന്തർ പറമ്പത്ത്, ജുബൈരിയ

സഹോദരങ്ങൾ : സൈനബ, പരേതരായ മമ്മദ്കോയ, പാത്തെയ്, കുഞ്ഞീബി, ആമിന, സൈനബ, ഖദീജ

മയ്യത്ത് നമസ്കാരം 7.12.2023 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post