മാത്തറ : ഇരിങ്ങല്ലൂർ മാളിയേക്കൽ കോയ എന്ന ബാവ (76) അമ്മത്തൂർ സ്കൂളിന് സമീപം "വടക്കഞ്ചേരി മേത്തൽ" വസതിയിൽ നിര്യാതനായി,
ഇരിങ്ങല്ലൂർ ഫാറൂഖ് ജുമാമസ്ജിദ് മുൻ ജനറൽ സെക്രട്ടറി ആയിരുന്നു
ഭാര്യ : റുഖിയ
മക്കൾ : ഹസീന, സബീന, ലുബീന, റുബീന, മുഹമ്മദ് നൗജാൻ
മരുമക്കൾ : കെ.എം കോയ പയ്യടിമേത്തൽ, നസീദ് കരുവൻതിരുത്തി, യൂനുസ് സലീം ഒളവണ്ണ, ഹാഷിം ഇരിങ്ങല്ലൂർ, ഷഹല
സഹോദരങ്ങൾ : അബ്ദുൽഖാദർ കിണാശ്ശേരി, ആമിനക്കുട്ടി, പരേതനായ അഹമ്മദ് കോയ
മയ്യത്ത് നമസ്കാരം 14.12.2023 വ്യാഴാഴ്ച രാത്രി 8 മണിക്ക് ഇരിങ്ങല്ലൂർ ഫാറൂഖ് ജുമാ മസ്ജിദിൽ,
Tags:
DEATH