വളപ്പിൽ ബാലകൃഷ്ണൻ നിര്യാതനായി

കിണാശ്ശേരി : കുളങ്ങരപീടിക വളപ്പിൽ ബാലകൃഷ്ണൻ (74) കുറ്റിയിൽതാഴം "പുനത്തിൽ വയൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : പരേതയായ വിലാസിനി

മക്കൾ : അനീഷ്, അഭിലാഷ്

മരുമക്കൾ : സബിഷ, അനുഷ

സഹോദരങ്ങൾ : ഷീലാവതി, രാജൻ, വേണു, പരേതയായ കമല

ശവസംസ്കാരം 14.12.20023 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post