കിണാശ്ശേരി : ചായപ്പൊടി വ്യാപാരി പി.വി മമ്മദ്കോയ എന്നവരുടെ ഭാര്യയും പരേതനായ സി.പി അഹമ്മദ്കോയ എന്നവരുടെ മകളുമായ ആമിന (66) കിണാശ്ശേരി നോർത്ത് താന്നിക്കാട്ട് മേത്തൽ "പി.വി ഹൗസ്" വസതിയിൽ നിര്യാതയായി,
മക്കൾ : നൗഷാദ്, അർഷാദ്, സിറാജുദ്ദീൻ, നസ്രത്ത്, അസ്‌ലം, ശിഹാബുദ്ദീൻ
മരുമക്കൾ : അബ്ദുൽഗഫൂർ വക്കാട്ട്, റസിയ, ഹൈറുന്നീസ, ഉമൈറ, ഫാരിഷ, റമീഷ
സഹോദരങ്ങൾ : ഹബീബ് മുഹമ്മദ്, അബ്ദുല്ലത്തീഫ്, മുഹ്സിൻ, ഫസലുറഹ്മാൻ, ഖദീജ ബൽക്കീസ്
Tags:
DEATH