വേങ്ങാട്ട് ഇത്തുക്കുട്ടി ഹജ്ജുമ്മ നിര്യാതയായി

മാങ്കാവ് :ആഴ്ചവട്ടം പരേതനായ എം.വി കുഞ്ഞി മുഹമ്മദ് എന്നവരുടെ ഭാര്യ ഇത്തുക്കുട്ടി ഹജ്ജുമ (95) ആഴ്ചവട്ടം ഹൈസ്കൂളിന് പിൻവശം "ഫൗസിയാസ്" വസതിയിൽ നിര്യാതയായി,

മക്കൾ : ബഷീർ, അബ്ദുൾ അസീസ്, ഖദീജ, സഫിയ പരേതനായ അബ്ദുൽ ഹമീദ്

മരുമക്കൾ : സക്കീന, ഫൗസിയ, ഖദീജ, പരേതരായ തട്ടാറക്കൽ മൊയ്തീൻ, പി.പി ബീരാൻ കിണാശ്ശേരി

സഹോദരങ്ങൾ : വേങ്ങാട്ട് അച്ചാമു ഹാജി, നബീസ, സുലൈഖ, പരേതരായ മുഹമ്മദ്കുട്ടി ഹാജി, അബുഹാജി, ബിച്ചാവ, ആയിഷബി, ഫാത്തിമ, കദീശു

മയ്യത്ത് നമസ്കാരം ഒന്ന് 01.12.2023 വെള്ളിയാഴ്ച രാത്രി 9 മണിക്ക് കൊമ്മേരി പള്ളിത്താഴം ശാദുലി ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post