മാങ്കാവ് : ഇടിയങ്ങര മാർക്കറ്റ് ബിൽഡിങ്ങിലെ ആയിശ സ്റ്റോർ, ഇ.പി.എം. സ്റ്റോർ കടകളുടെ ഉടമ ഇ.പി മൊയ്തീൻകോയ (74) കാളൂർ റോഡ് തട്ടാൻകണ്ടി ക്ഷേത്രം റോഡിലെ മകളുടെ വസതിയിൽ നിര്യാതനായി.
ഭാര്യ: നസീമ
മക്കൾ : ഷറീന, ജംഷിദ്, ഷാജിദ്, മുദസർ, റജീഷ്
മരുമക്കൾ : റഫീഖ്, തക്സീന, റംഷീദ, ഷർമിദ, പർവിൻ
Tags:
DEATH