അരീക്കാട് : കിണാശ്ശേരിയിലെ പരേതനായ കെ.വി അഹമ്മദ് (ചാക്ക്) എന്നവരുടെ മകളും റിട്ട : കെ.ആർ.എസ് മാനേജർ കെ പി മൊയ്തീൻകുട്ടി എന്നവരുടെ ഭാര്യയുമായ റംല (61) അരീക്കാട് ഏഥർ ഷോറൂമിന് പിൻവശം "ചോല ഹൗസ്" വസതിയിൽ നിര്യാതയായി,
മാതാവ് : ആയിഷബി
മക്കൾ : പ്രിയാദ്, പ്രിഞ്ചു, ജിയാദ് (ഹിൽവുഡ്)
മരുമക്കൾ : അനുൽഅക്ബർ (വെള്ളിമാടുകുന്ന്), മിൻഹാസ്, ഫാത്തിമ
സഹോദരങ്ങൾ : അസ്മ, ഉമ്മർ (ദുബായ്), സക്കീന, നാസർ (കെ.വി നാസർ അസോസിയേറ്റ്സ്), ഫിറോസ്
Tags:
DEATH