കിണാശ്ശേരി : മാനന്ത്രാവിൽ പാണ്ടികശാല അഹമ്മദ് എന്നവരുടെ ഭാര്യ മാളിയേക്കൽ ആയിഷ (73) "മാനന്ത്രാവിൽപറമ്പ്" വസതിയിൽ നിര്യാതയായി,
മക്കൾ : ആമിന, ഖദീജ, ഹസീന, സെലീന (ഫാത്തിമ ഹോസ്പിറ്റൽ), സിദ്ദീഖ്
മരുമക്കൾ : ഉസ്മാൻ തോട്ടുമ്മാരം, അക്ബർ പൊക്കുന്ന്, ബിച്ചാപ്പു കള്ളിക്കുന്ന്, മുസ്തഫ വള്ളിക്കുന്ന്, ജംഷീന
സഹോദരങ്ങൾ : ആലിക്കോയ, ഫാത്തിമ, ഹാജറബീവി, സുഹറബീവി, പരേതരായ മോൻട്ടി, കോയ
Tags:
DEATH