പച്ചക്കറി വ്യാപാരി അബ്ദുൾറസാഖ് നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി ഹൈസ്കൂളിന് സമീപം പച്ചക്കറി കച്ചവടം നടത്തുന്ന മാളികതാഴം പറമ്പ് അബ്ദുൽറസാഖ് (65) കിണാശ്ശേരി നോർത്ത്  ചെട്ട്യാംകണ്ടി പറമ്പ് "എം.പി ഹൗസ്" വസതിയിൽ നിര്യാതനായി,

ഭാര്യ : വലിയപറമ്പത്ത് ഫാത്തീബി

മക്കൾ : ജംഷീർ, സുനീറ, റജുല

മരുമക്കൾ : സക്കീർ (ഓൾഡ് മാർക്കറ്റ്), മജീദ് പുതിയറ, നാഫിഹ

സഹോദരങ്ങൾ : സിദ്ദീഖ്, അൻവർ, നൗഷാദ്, സൈനബ, സുഹറാബി, റുഖിയ

മയ്യത്ത് നമസ്കാരം 13.11.2023 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ, ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post