കിണാശ്ശേരി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട : അസിസ്റ്റന്റ് മാനേജർ കുളങ്ങരപീടിക തൈക്കണ്ടിയിൽ കെ.പി കൃഷ്ണൻകുട്ടി നായർ (77) മാനന്ത്രാവിൽപാടം "ഗീതാ ഭവൻ" വസതിയിൽ നിര്യാതനായി,
ഭാര്യ : പത്മിനി
മക്കൾ : അഭയ് ദേവ് (മെഡിക്കൽ ഓഫീസർ കോട്ടൂർ ഹോമിയോ ഡിസ്പെൻസറി), ഗീത (മഞ്ചേരി പോസ്റ്റ് ഓഫീസ്)
മരുമക്കൾ : വിനോദ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി), സ്വപ്ന (പ്രസ്റ്റീജ് പബ്ലിക് സ്കൂൾ)
Tags:
DEATH