കിണാശ്ശേരി : കിണാശ്ശേരി നോർത്ത് സി.കെ ഹനീഫ (67) പോത്തഞ്ചേരി താഴും "ഹിൽവ്യൂ കോളനി" വസതിയിൽ നിര്യാതനായി,
ഭാര്യ : അരീക്കാടൻ റസിയാബി
മക്കൾ : റഫ്സ, റഹീന, റസ്നി, റക്സാന, റസ് ല, സഫീർ (ദുബായ്)
മരുമക്കൾ : മുഹമ്മദ് അഷ്റഫ്, മൻസൂർ (ദുബായ്), ഇദിരീസ് (ദുബായ്), ഷാനവാസ് (ദുബായ്), നസീർ (ഖത്തർ)
സഹോദരങ്ങൾ : സി കെ മൊയ്തീൻകോയ, സുഹറാബി, പാത്തുമ്മെയ്, പരേതനായ ഉസ്മാൻ
മയ്യത്ത് നമസ്കാരം 31.10.2023 ചൊവ്വാഴ്ച രാത്രി 10.30 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ,
Tags:
DEATH