കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പരേതനായ കെ.എം ആലിക്കോയ എന്നവരുടെ ഭാര്യ ഫാത്തിമാബി (70) നോർത്ത് പള്ളിക്ക് എതിർവശം പൂന്താട്ട് മേത്തൽ പറമ്പ് "കെ.എം മഹൽ" വസതിയിൽ നിര്യാതയായി,
മക്കൾ : ഹൈറുന്നീസ, റഹ് മത്ത് ഷെരീഫ്, ഫബി, അഷ്റഫ് (നോർത്ത് ബേക്കറി), റംഷാദ്, റസീന, അമീർ
മരുമക്കൾ : ബിച്ചോൻ ഐക്കരപ്പടി, സക്കീർ അരക്കിണർ, വാഹിദ് അരീക്കാട്, ജാസ്മിൻ, സോഫിയ, സബിത, നിഷാന
സഹോദരങ്ങൾ : മുഹമ്മദ്‌കുഞ്ഞി, അബ്ദുറഹിമാൻ, ഹംസ, മറിയംബി, ബക്കർ
Tags:
DEATH