ഫുട്ബോൾ കോച്ച് റിയാസിന്റെ മാതാവ് നിര്യാതയായി

മാങ്കാവ് : കടുപ്പിനി പരേതനായ താന്നിക്കാട്ട് മുഹമ്മദ് എന്നവരുടെ ഭാര്യ തിരുത്തിമ്മൽ ബിച്ചിപ്പാത്തു (78) കടുപ്പിനി നൂർ മസ്ജിദിന് സമീപം സ്വവസതിയിൽ നിര്യാതയായി,

മക്കൾ : പാത്തുമ്മെയ്, റിയാസ് (ഫുട്ബോൾ കോച്ച്), ഷഹനാസ്

മരുമക്കൾ : ഫിറോസ് പാളയം, റഷീദ, പരേതനായ ഹമീദ് കരുവൻ തിരുത്തി

സഹോദരങ്ങൾ : അബ്ദുള്ളക്കുട്ടി തോട്ടുമ്മാരം, മൊയ്തീൻ പുല്ലാളൂർ, മുഹമ്മദ്കുട്ടി കടുപ്പിനി, ബിച്ചു, ആയിഷ, ഖദീജ

മയ്യത്ത് നമസ്കാരം 18.10.2023 ബുധനാഴ്ച രാവിലെ എട്ട് മണിക്ക് ഒടുമ്പ്ര ജുമാമസ്ജിദിൽ



Post a Comment

Previous Post Next Post