ചെറിയേടത്ത് സൈനബ നിര്യാതയായി


മാങ്കാവ് : തരിപ്പറമ്പ് ബഷീർ എന്നവരുടെ ഭാര്യ ചെറിയേടത്ത് സൈനബ (61) മാങ്കാവ് ബൈപാസ് റോഡ് "മേടോൽ പറമ്പ്" വസതിയിൽ നിയാതയായി,

മാതാവ് : ബീപ്പാത്തു (തൃശൂർ)

മക്കൾ : അനസ് (അനു ഹസൻ ഫോംസ് മാങ്കാവ്), ഹഫ്സത്ത്, അനീഷ

മരുമക്കൾ : ഷംസീർ പള്ളിക്കണ്ടി,  അലി കക്കോടി, അജുഷ

സഹോദരി : ആയിഷബി (തൃശ്ശൂർ)

മയ്യത്ത് നമസ്കാരം 13.10.2023 വെള്ളിയാഴ്ച രാവിലെ 10 30 മണിക്ക് കൊമ്മേരി പള്ളിത്താഴം ശാദുലി ജുമാ മസ്ജിദ്

Post a Comment

Previous Post Next Post