കല്ലട ആയിഷബി നിര്യാതയായി

പൊക്കുന്ന് : പരേതനായ കല്ലട ഇബ്രാഹിം എന്നവരുടെ ഭാര്യ ആയിഷബി (83) മയിലാടുംപാറ മുക്കിൽപീടിക കോലോത്തു പറമ്പ് മേത്തൽ "കല്ലട ഹൗസ്" വസതിയിൽ നിര്യാതയായി,

മക്കൾ : അബ്ദുൽറസാഖ്, അഷറഫ് (കുണ്ടായിത്തോട്)

മരുമക്കൾ : സഫിയ, സുഹറ

മയ്യത്ത് നമസ്കാരം 10.10.2023 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോന്തനാരി പള്ളിയിൽ 

Post a Comment

Previous Post Next Post