ഒളവണ്ണ : ഇരിങ്ങല്ലൂർ എം.ജി നഗർ സി.പി റോഷിദ് എന്നവരുടെ മകൾ ഫാത്തിമ നേഹ (16) സുന്നി ജുമാമസ്ജിദിന് സമീപം "നൂറി മസ്കൽ" വസതിയിൽ നിര്യാതയായി,
കാലിക്കറ്റ് ഗേൾസ് ഹൈസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്
മാതാവ് : ദുജാന
സഹോദരൻ : മുഹമ്മദ് നാദിൽ
മയ്യത്ത് നമസ്കാരം 7.10.2023 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് എം.ജി നഗർ സുന്നി ജുമാമസ്ജിദിൽ
കബറടക്കം ഒടുമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ