തിരുത്തിമ്മൽ മരക്കാറ്റി നിര്യാതനായി


മാങ്കാവ് : കടുപ്പിനി തിരുത്തിമ്മൽ മരക്കാറ്റി (77) കടുപ്പിനി പാലത്തിന് സമീപം "തിരുത്തിമ്മൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : മറിയക്കുട്ടി

മക്കൾ : ഷക്കീല, ഷംസിയ, റിഷാദ്

മരുമക്കൾ : ഹസ്സൻകോയ, സക്കീർ, രഹന

സഹോദരങ്ങൾ : കുഞ്ഞി, പാത്തുമ്മെയ്

മയ്യത്ത് നമസ്കാരം 30.9.2023 ശനിയാഴ്ച രാവിലെ 8 മണിക്ക് കള്ളിക്കുന്ന് ഒടുമ്പ്ര ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post