നടുക്കണ്ടി രാമദാസൻ നിര്യാതനായി

പൊക്കുന്ന് : കിണാശ്ശേരിയിലെ ആദ്യകാല വ്യാപാരി പൊക്കുന്ന് നടുക്കണ്ടി രാമദാസൻ (72) ഗുരുവായൂരപ്പൻ കോളേജ് റോഡ് "നടുക്കണ്ടിപ്പറമ്പ്" വസതിയിൽ നിര്യാതനായി

ഭാര്യ : ചിറക്കൽ തങ്കമണി

മക്കൾ : രതീഷ്, രമേശ്, രമ്യ, രേഷ്മ

മരുമക്കൾ : നകുൽ ചെലവൂർ, ജീഷ്മ

സഹോദരങ്ങൾ : ശശി (ഫ്രണ്ട്സ് ട്രാവൽസ്) പുഷ്പാവതി, പരേതരായ ഗോപി, മണി

ശവസംസ്കാരം 29.9.2023 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post