കിണാശ്ശേരി : കിണാശ്ശേരിയിലെ പരേതനായ എം.പി ആലി എന്നവരുടെ ഭാര്യ ആയിഷ (90) കുളങ്ങരപീടിക "മാനന്ത്രാവിൽ പറമ്പ്" വസതിയിൽ നിര്യാതയായി,
മക്കൾ : മാമുക്കോയ എം.പി സ്റ്റോർ കിണാശ്ശേരി, ഇബ്രാഹിം (കുട്ടിമോൻ), ഫാത്തിമ, അസ്മ, ആമിന, പരേതനായ എം.പി അബൂബക്കർ
മരുമക്കൾ : ബഷീർ കിണാശ്ശേരി, സുഹറ, സീനത്ത്, നജീമ, പരേതരായ മുസ്തഫ, മൊയ്തീൻ
സഹോദരങ്ങൾ : മമ്മദ്കോയ ഹസ്സൻ കച്ചേരിക്കുന്ന് (തവക്കൽ ഹോട്ടൽ), അബൂബക്കർ, അബ്ദുള്ള (ബാവ), പരേതരായ സൈനബ, ആമിന
Tags:
DEATH