പി.കെ ഇമ്പിച്ചാലി നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പുളിയുള്ള കരിമ്പയിൽ ഇമ്പിച്ചാലി (96) കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം തമ്പിളിൽ പറമ്പ് മകൻ ഹനീഫയുടെ വസതിയിൽ നിര്യാതനായി,

ഭാര്യ : പരേതയായ നായ്ക്കരുമ്പിൽ സൈനബ

മക്കൾ : ഉസ്മാൻ, നഫീസ, അബ്ദുൽ അസീസ് (അജ്മാൻ), ഉമ്മർ, ഹനീഫ (ഗുഡ്സ് ഓട്ടോ കിണാശ്ശേരി), സക്കീർ (ഓട്ടോ സ്റ്റാൻഡ് കുളങ്ങരപീടിക)

മരുമക്കൾ : അഹമ്മദ്ബഷീർ കൊമ്മേരി, ജമീല, സുഹറ, സാഹിദ, ഷാനിദ, സെലീന

സഹോദരങ്ങൾ : ഇമ്പിച്ചിപാത്തുമ്മെയ്, പരേതനായ അഹമ്മദ്കോയ

മയ്യത്ത് നമസ്കാരം 10.9.2023 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post