പൊക്കുന്ന് : മയിലാടുംപാറ മുക്കിൽപീടിക ചെലക്കോട്ട് ശിവപ്രസാദ് (53) കോലോത്തു പറമ്പത്ത് മേത്തൽ "ചെലക്കോട്ട് ഹൗസ്" വസതിയിൽ നിര്യാതനായി,
മാതാവ് : പത്മാവതി
പിതാവ് : പരേതനായ രാമൻ
ഭാര്യ : ഷീല
സഹോദരങ്ങൾ : പ്രസന്ന, ജയപ്രകാശൻ, പ്രേംചന്ദ് (പ്രഭി)
Tags:
DEATH