പോത്തഞ്ചേരി മേത്തൽ ശാരദമ്മ നിര്യാതയായി

കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പരേതനായ ശ്രീധരൻ നായർ എന്നവരുടെ ഭാര്യ തെക്കേ നെച്ചിക്കാട്ടിൽ ശാരദമ്മ (79) പോത്തഞ്ചേരി മേത്തൽ "ശ്രീധരം" വസതിയിൽ നിര്യാതയായി,

മക്കൾ : അനിൽകുമാർ, അഖിലേഷ്, രമാദേവി, അനിത

മരുമക്കൾ : വേണുഗോപാൽ മാനാരി (റിട്ട: കേരള സോപ്പ്സ്), കൃഷ്ണനുണ്ണി കുടിൽത്തോട്, സിത്താര, പ്രസീത (അസോസിയേറ്റ് പ്രൊഫസർ ഗുരുവായൂരപ്പൻ കോളേജ്)

സഹോദരൻ : പരേതനായ ശ്രീധരൻ നായർ

ശവസംസ്കാരം 17.9.2013 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post