കുന്നത്താട്ടിൽ സോമരാജൻ നിര്യാതനായി

കിണാശ്ശേരി : തോട്ടുമ്മാരം കുന്നത്താട്ടിൽ സോമരാജൻ (65) "പൂവത്തുംകണ്ടി പറമ്പ്" വസതിയിൽ നിര്യാതനായി,

ഭാര്യ : ശോഭന

മക്കൾ : സനേഷ്, ആദർശ്

സഹോദരങ്ങൾ : മോഹനൻ, ബാലകൃഷ്ണൻ, രാജി, സുന്ദരൻ, ജയരാജൻ (പുളി), മണി

ശവസംസ്കാരം 18.9.2023 തിങ്കളാഴ്ച രാവിലെ 9 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post