കിണാശ്ശേരി : കിണാശ്ശേരി നോർത്ത് ചെട്ടിപ്പറമ്പത്ത് അബൂബക്കർ (74) "റയ്യാൻ" വസതിയിൽ നിര്യാതനായി
ഭാര്യ : മുണ്ടൻകണ്ടി സുബൈദ
മക്കൾ : അബ്ദുൾജബ്ബാർ, അബ്ദുൾജലീൽ, ജാഫർ
മരുമക്കൾ : താഹിറ, റസീബ, ദിഹിയത്ത്
സഹോദരങ്ങൾ : സി.പി അബ്ദുൾഗഫൂർ (യാര ഗോൾഡ്), ഫാത്തിമ, റുഖിയ, സൈനബ, സഫിയ, പരേതരായ സി.പി അഹമ്മദ്കോയ, സി.പി മൊയ്തീൻ കോയ, ഖദീശബി
Tags:
DEATH