പള്ളിയാലിൽ റസീന നിര്യാതയായി

കിണാശ്ശേരി : കിണാശ്ശേരി പള്ളിയാലിൽ ഹംസ കുറ്റിപ്പുറം (സിനാർ ഹോട്ടൽ കുന്നത്തുപാലം) എന്നവരുടെ മകൾ റസീന (33) കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം  "മണാക്കടവ് പറമ്പ്" വസതിയിൽ നിര്യാതയായി,

ഭർത്താവ് : പാറ്റപ്പുറത്ത് മുഹമ്മദ് റഫീഖ്

മക്കൾ : ഷിഹാദ്, സയാന, മുഹമ്മദ് സെയ്ൻ

മാതാവ് : റുഖിയ

സഹോദരങ്ങൾ : ഷംസീർ, മുൻതസർ, റുക്സാന

മയ്യത്ത് നമസ്കാരം 14.9.2023 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് പൊക്കുന്ന് കോന്തനാരി ജുമാ മസ്ജിദ്

Post a Comment

Previous Post Next Post