കിണാശ്ശേരി : കിണാശ്ശേരി നോർത്ത് മരംമുറി തൊഴിലാളി കുറുങ്ങോട്ടുമ്മൽ ബാലൻ (65) നൂഞ്ഞി പാർക്കിന് എതിർവശം "താന്നിക്കാട്ട്താഴം" വസതിയിൽ നിര്യാതനായി
ഭാര്യ : സതി
മക്കൾ : അശ്വതി, അമൃത
സഹോദരങ്ങൾ : ശിവൻ, ഗീത, പരേതയായ സുമ
പിതാവ് : പരേതനായ പെരവൻ
മാതാവ് : പരേതയായ കാളി
Tags:
DEATH