കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പരേതനായ പി.പി കുഞ്ഞഹമ്മദ് എന്നവരുടെ ഭാര്യ ബിച്ചാമിന (71) കൊളത്തോട്ട് തൊടിക "ദാറുൽ നിഹാൽ" വസതിയിൽ നിര്യാതയായി,
മക്കൾ : നസീർ, ഷമീർ, റിയാസ്, മുംതാസ്, സെറീന
മരുമക്കൾ : ഹമീദ് കൊമ്മേരി, ലത്തീഫ് മണക്കടവ്, സഫ്രീന, റൂബി, ഷക്കീല
സഹോദരി : ബിച്ച
Tags:
DEATH