ഒളവണ്ണ : കമ്പിളിപ്പറമ്പ് പരേതനായ മാണക്കഞ്ചേരി മൊയ്തീൻ എന്നവരുടെ ഭാര്യ ഇമ്പിച്ചിബീവി (84) കള്ളിക്കുന്ന് "മാണക്കഞ്ചേരി" വസതിയിൽ നിര്യാതയായി,
മക്കൾ : ബീരാൻ ബാവ, സിദ്ദീഖ്, സുലൈമാൻ, ഖദീജ, നഫീസ, സൈനബ, ആയിഷബി, പരേതനായ കോയാലി
മരുമക്കൾ : അബ്ദുല്ലത്തീഫ് കുറ്റിച്ചിറ, സി.കെ ബഷീർ കിണാശ്ശേരി, അഷറഫ് നല്ലളം, സഹീർ കിണാശ്ശേരി ഉമ്മുക്കുൽസു, ഹാജറ, സക്കീന, സോഫിയ
Tags:
DEATH