പൊക്കുന്ന് : കോന്തനാരി പരേതനായ ചാലോളി ദാമോദരൻ നായർ എന്നവരുടെ മകൻ എൻ. അഭിലാഷ് (43) മലബാർ ബൊട്ടാണിക്കൽ ഗാർഡന് സമീപം "കോട്ടുവയൽ പാടം" വസതിയിൽ നിര്യാതനായി,
മാതാവ് : നാണിയാട്ട് രുഗ്മിണി
സഹോദരി : സിന്ധു
ശവസംസ്കാരം 13.9.2023 ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ