മന്ദമ്പാട്ട് ചട്ടിപ്പുരയിൽ തങ്കം നിര്യാതയായി

മാങ്കാവ് : കാളൂർറോഡ് തട്ടാങ്കണ്ടി ക്ഷേത്രത്തിന് സമീപം അടച്ചിക്കട്ട്പറമ്പ്
പരേതനായ മാധവൻ എന്നവരുടെ ഭാര്യ മന്ദമ്പാട്ട് ചട്ടിപുരയിൽ തങ്കം (88) "കത്യാംവീട്ടിൽ" വസതിയിൽ നിര്യാതയായി,

മക്കൾ : ആനന്ദ്ബാബു (സി.പി.ഐ.എം പറയഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം), സന്തോഷ്ബാബു (മാങ്കാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, 35 ആം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്), മഹിത, സജിത,

മരുമക്കൾ : സംഗീത, ഹീര, മേയന രവീന്ദ്രനാഥ്‌ പന്നിയങ്കര, തുവ്വശ്ശേരി സത്യൻ ഒളവണ്ണ,

ശവസംസ്കാരം 17.9.2023 ഞായറാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post