കിണാശ്ശേരി : കുറ്റിയിൽതാഴം താപ്പള്ളിപാടം പരേതനായ വി.പി ഹുസ്സൻ എന്നവരുടെ ഭാര്യ സുബൈദ (64) തോട്ടുമ്മാരം യുവധാരക്ക് പിൻവശം "തിരുമംഗലം പറമ്പ്" വസതിയിൽ നിര്യാതയായി,
മക്കൾ : മുജീബ്, ഫാത്തിമ, താഹിറ
മരുമക്കൾ : ഖാദർ ആലുവ, മുനീർ കിണാശ്ശേരി, ഫാസില
സഹോദരങ്ങൾ : അസീസ്, റസാക്ക്, മുനീർ, സാഹിർ, റഷീദ, ഫാത്തിമ
മയ്യത്ത് നമസ്കാരം 01.09.2023 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കുറ്റിയിൽതാഴം തെഖ് വ ജുമാമസ്ജിദിൽ
Tags:
DEATH