പൊന്മാണിച്ചിൻ്റകം കുഞ്ഞീബി നിര്യാതയായി


കിണാശ്ശേരി : കടപ്പുറത്തകം അഹമ്മദ് കോയ (കെ.പി.ആമു) എന്നവരുടെ ഭാര്യ 
 പൊന്മാണിച്ചിന്റകം കുഞ്ഞിബി (75) കുളങ്ങരപീടിക സുന്നി ജുമാമസ്ജിദിന് സമീപം പി.എ.ഹൗസ് വസതിയിൽ  നിര്യാതയായി,

മക്കൾ : ഉമ്മർഫാറൂഖ് (ഫോർച്ച്യൂൺ ഡെന്റൽ ക്ലിനിക്ക്), അബ്ദുസമദ് (ദുബായ്), ഷരീഫ, മുംതസ്, ലൈല.

മരുമക്കൾ : കെ.പി.കുഞ്ഞഹമ്മദ് കോയ(ടോപ് ഫോം), ഏരക്കാരന്റകം അബ്ദുറഹ്‌മാൻ
(സ്കൈ ബേഗ്- ഓയസീസ്), പുതിയ പുരയിൽ ഖലീൽ, ജുസ്ന(കലിക്കറ്റ് ഗേൾസ് സ്കൂൾ), അഫ്സ

മയ്യത്ത് നമസ്കാരം 4.9.2023 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് കിണാശ്ശേരി  മുജാഹിദ് പള്ളിയിൽ

കബറടക്കം കണ്ണംപറമ്പ് കബർസ്ഥാനിൽ

Post a Comment

Previous Post Next Post