ഒജിൻ്റകം അബ്ദുറഹീം നിര്യാതനായി

കിണാശ്ശേരി :  ഒജിൻ്റകം അബ്ദുറഹീം (69) കുളങ്ങരപീടിക "ബൈത്തുൽ ഫജർ" വസതിയിൽ നിര്യാതനായി,

ഭാര്യ : തുപ്പട്ടിവീട് മാളിയേക്കൽ നസീമ

മക്കൾ : വലീദ് (ദുബായ്), നൂഹ, അഫാഫ്, ഫജർ 

മരുമക്കൾ : ഇംതിയാസ് (സെഞ്ചുറി കോംപ്ലക്സ്), റംഷീദ് (ഹൈമാക്സ് ബിൽഡേഴ്സ്) ആബിദ് (ടീം തായ്) ഫർഹാന

സഹോദരങ്ങൾ : ഈസക്കോയ, സുഹറാബി, പരേതനായ കുഞ്ഞാതു

മയ്യത്ത് നമസ്കാരം 01.09.2023 വെള്ളിയാഴ്ച രാവിലെ 9 30ന് കുളങ്ങരപീടിക സുന്നി ജുമാമസ്ജിദ് 10 മണിക്ക് കണ്ണംപറമ്പ് ജുമാ മസ്ജിദ്

Post a Comment

Previous Post Next Post