കിണാശ്ശേരി : കുളങ്ങരപീടിക കച്ചേരിക്കുന്ന് റോഡ് മാനഞ്ചേരിതാഴം താമസിക്കുന്ന കുണ്ടുങ്ങൽ സ്വദേശി പി.പി അബ്ദുല്ലത്തീഫ് എന്നവരുടെ മകൻ അമൽഫിനാൻ (16) തിരുവണ്ണൂർ കുളത്തിൽ മുങ്ങി മരിച്ചു,
ഗവൺമെൻറ് മോഡൽ ഹൈസ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടുകൂടിയായിരുന്നു അപകടം,
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ പുറത്തെടുത്ത് മിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രാത്രിയോടുകൂടി മരണമടയുകയായിരുന്നു,
മാതാവ് : പൂതംവീട്ടിൽ വഹീദ
സഹോദരങ്ങൾ : ഷാഹിദ് മുനീർ, ആമിന ഷംന, അമിത
Tags:
accident death