ഒളവണ്ണ : കമ്പിളിപ്പറമ്പ് പരേതനായ മുല്ലവീട്ടിൽ കുട്ടിമമ്മി എന്നവരുടെ മകൻ ഫിറോസ് (44) കമ്പിളിയിൽതൊടി "മുല്ല വീട്ടിൽ" വസതിയിൽ നിര്യാതനായി,
മാതാവ് : സൈനബ
ഭാര്യ : സമീറ
മക്കൾ : നിഹാൽ, നിഷാൽ, ബാദുഷ, ഇർഫാൻ
സഹോദരങ്ങൾ : ജബ്ബാർ, മൻസൂർ, തൻസീർ, റിയാസ്, സീനത്ത്, അസ്മ, റംല, നുസൈബ
Tags:
DEATH