കിണാശ്ശേരി : പരേതനായ പുതിയറ മാളിയേക്കൽ മൊയ്തീൻ കോയ എന്നവരുടെ ഭാര്യ ഫാത്തിമാബി (87) തോട്ടുമ്മാരം എൻ.പി കോട്ടേജ് റോഡ് വസതിയിൽ നിര്യാതയായി,
മക്കൾ : അബ്ദുൽ ഗഫൂർ (മാധ്യമം ഏരിയ കോഡിനേറ്റർ), അബ്ദുൾ നാസർ (ഡ്രൈവർ പൊക്കുന്ന് യു.പി സ്കൂൾ), പരേതയായ ആയിഷാബി
മരുമക്കൾ : നസീമ, റുക്സാന, പരേതനായ മുഹമ്മദ്കോയ
മയ്യത്ത് നമസ്കാരം 6.8.2023 ഞായറാഴ്ച വൈകുന്നേരം 3.30 മണിക്ക് തൊട്ടുമ്മാരം മസ്ജിദുനജാത്ത്
Tags:
DEATH