പൊയിൽതൊടിയിൽ ബീരാൻകുട്ടി നിര്യാതനായി

രാമനാട്ടുകര : രാമനാട്ടുകര പൊയിൽ തൊടിയിൽ ബീരാൻകുട്ടി (75) നിര്യാതനായി,

ഭാര്യ : പരേതയായ കുഞ്ഞീബി

മക്കൾ : സുഹറാബി, സെറീന, സെമീല
സെമീർ, സെക്കീല, സെമീജ, പരേതനായ ജംഹർ (സെക്കീർ)

മരുമക്കൾ : ഹംസക്കോയ ചക്കുംകടവ്,  അഷറഫ് ഐക്കരപ്പടി, റഷീദ് രാമനാട്ടുകര,  ജമാൽ അരക്കിണർ, റിഷാദ് അത്തോളി,  സബാന 

മയ്യത്ത് നമസ്കാരം 7.08.2023 തിങ്കളാഴ്ച രാവിലെ 11മണിക്ക് രാമനാട്ടുകര ചെമ്മലിൽ ജുമാമസ്ജിദ്

കബറടക്കം ഫറോക്ക് പേട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ 

Post a Comment

Previous Post Next Post