കിണാശ്ശേരി : പരേതനായ ചെറാംവീട്ടിൽ ഇമ്പിച്ചഹമ്മദ് (മൗലവി) എന്നവരുടെ ഭാര്യ ഖദീജ (85) കിണാശ്ശേരി നോർത്ത് പള്ളിക്ക് പിൻവശം ഇടശ്ശേരി പറമ്പ് "അൽഫത്തഹ്" വസതിയിൽ നിര്യാതയായി,
മക്കൾ : സുബൈദ, സൈനബ, ഹനീഫ, അഫ്സത്ത്, ഹൈറുനീസ, മുഹമ്മദ്റഫീഖ് (റിയാദ്), സഫിയ, മുഹമ്മദ്ഫൈസൽ (റിയാദ്), പരേതയായ സുഹറ
മരുമക്കൾ : അബ്ദുൽസലാം കുണ്ടായിത്തോട്, അബ്ദുൽറസാഖ് വെള്ളായിക്കോട്, അഷറഫ് കൽപ്പറ്റ, ബഷീർ മഞ്ചേരി, റംസാദ് മൂഴിക്കൽ, ഹാജറ, ജെസിലി, ഷമിലിയ
സഹോദരങ്ങൾ : പരേതരായ മമ്മദ്കോയ, ആലിക്കോയ, ഉസ്സൻകോയ, പാത്തുമ്മ
Tags:
DEATH